Wednesday, March 27, 2024 9:45 pm

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ; പരിശോധന തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. കേരള പോലീസ് ആസ്ഥാനത്തേക്കാണ് സന്ദേശം എത്തിയത്. വൈകിട്ട് 5.15ഓടെയാണ് സന്ദേശം എത്തിയത്. തൃശ്ശൂരിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് വിളി വന്നത്. നമ്പറിന്റെ ഉടമയെ പോലീസ് കണ്ടെത്തി. വിളിച്ചത് ഇയാൾ തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയിലെടുക്കാൻ തൃശ്ശൂർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിലും പരിശോധന നടക്കുന്നുണ്ട്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദി ഭരണഘടനയെ ദുർബമാക്കി : രമേശ് ചെന്നിത്തല

0
വണ്ടിപ്പെരിയാർ : നരേന്ദ്ര മോദിയുടെ കഴിഞ്ഞ പത്ത് വർഷങ്ങൾ ഭാരതത്തിൻ്റെ ഭരണഘടനയെ...

കുരുതിക്കളമായി പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത

0
കോന്നി : പുതുവർഷം ആരംഭിച്ച് മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ പുനലൂർ മൂവാറ്റുപുഴ...

ഡോ. തോമസ് ഐസക്കിൻ്റെ മണ്ഡലപര്യടനത്തിന് ഏപ്രിൽ ഒന്നിന് തുടക്കം

0
പത്തനംതിട്ട: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ....

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പില്‍ മോട്ടോര്‍ മെക്കാനിക് (കാറ്റഗറി നം....