പട്ടികജാതി ഫണ്ടുകള്‍ വകമാറ്റുന്നതും ദുരുപയോഗം ചെയ്യുന്നതും തടയണം ; പട്ടികജാതി – പട്ടിക വര്‍ഗ സംയുക്ത സമര സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പട്ടികജാതി ഫണ്ടുകള്‍ വകമാറ്റുന്നതും ദുരുപയോഗം ചെയ്യുന്നതും ലാപ്സ് ആക്കുന്നതും തടയണമെന്നും പട്ടികവിഭാഗ ഫണ്ടുകളുടെ വിനിയോഗം നിയന്ത്രിക്കുന്നതിന് പട്ടികജാതി സമുദായങ്ങളുടെ സ്ഥിരം ഗവേണിങ് കമ്മിറ്റി രൂപീകരിക്കണമെന്നും പട്ടികജാതി – പട്ടിക വര്‍ഗ സംയുക്ത സമര സമിതി പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പട്ടികജാതി ഫണ്ടുകള്‍ അട്ടിമറിച്ചവരെ കര്‍ശനമായി ശിക്ഷിക്കണമെന്നും എയ്ഡഡ് മേഖലയില്‍ പട്ടിക വിഭാഗ സംവരണം നടപ്പാക്കണമെന്നും ഓണ്‍ ലൈന്‍ വിദ്യാഭ്യാസം ലഭിക്കാത്ത മുഴുവന്‍ പട്ടികജാതി വിദ്യാര്‍ഥികളുടെയും  പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നും  അഖില കേരള പാണര്‍ സമാജം സംസ്ഥാന പ്രസിഡണ്ട് പി എന്‍ സുകുമാരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടല്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുനില്‍ വലംചുഴി മുഖ്യപ്രഭാഷണം നടത്തി. പി എന്‍ പുരുഷോത്തമന്‍, പന്തളം രാജു, വി ആര്‍ രാമന്‍, ബിനുകുമാര്‍ പന്തളം, ജയചന്ദ്രന്‍ ടി ടി, സുശീലന്‍ ഓമല്ലൂര്‍, എന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...