തൊഴിലുറപ്പ് തൊഴിലാളികളെ ESI പരിധിയിൽ ഉൾപ്പെടുത്തണം – I.N.T.U.C

For full experience, Download our mobile application:
Get it on Google Play

റാന്നി: തൊഴിലുറപ്പ് തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഐ.എന്‍.റ്റി.യു.സി ആവശ്യപ്പെട്ടു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളെ ESI പരിധിയിൽ ഉൾപ്പെടുത്തുക, തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക, വേലയുടെ ദിവസങ്ങൾ വർധിപ്പിക്കുക, അശാസ്ത്രീയമായപരിഷ്കാരങ്ങൾ ഉപേക്ഷിക്കുക, ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൊഴിലുറപ്പ് യൂണിയൻ (INTUC) റാന്നി, എഴുമറ്റൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ധർണയും ഐ.എന്‍.റ്റി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു.

റാന്നി ബ്ലോക്ക് പ്രസിഡണ്ട് രമാദേവി അധ്യക്ഷ വഹിച്ചു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡണ്ട് എ.ജി. ആനന്ദൻ പിള്ള, എഴുമറ്റൂർ ബ്ലോക്ക് പ്രസിഡണ്ട് ജെസ്സി അലക്സ്, ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് പണിക്കർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബി താഴത്തില്ലത്ത്, പഞ്ചായത്ത് പ്രസിഡണ്ട് റൂബി കോശി, അനിത അനിൽ കുമാർ, ബിന്ദു ഭാസ്കരൻ, ടി.സി തോമസ്, ഓമന സത്യൻ, ഉഷ തോമസ്, വത്സമ്മ കുരിശുംമൂട്ടിൽ, ഗ്രേസി തോമസ്, എം.എസ്. സുജ, മുരളി മേപ്രത്ത്, രഞ്ജി പതാലിൽ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...