എക്സ്പ്ലോര്‍ പത്തനംതിട്ട – പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ എക്സ്പ്ലോര്‍ പത്തനംതിട്ട സഞ്ചാരികളുടെ പറുദീസ, ജില്ലാ ഡയറക്ടറി എന്നീ പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍ മുരളീധരന്‍ നായര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍, ഉത്സവങ്ങള്‍, നദികള്‍, ഡാമുകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ഫോട്ടോസും ഉള്‍പ്പെടുത്തിയാണ് എക്സ്പ്ലോര്‍ പത്തനംതിട്ട സഞ്ചാരികളുടെ പറുദീസ തയാറാക്കിയിരിക്കുന്നത്.

ജില്ലയിലെ ഓഫീസുകള്‍, മീഡിയാ ഫോണ്‍ നമ്പരുകള്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവയാണ് ജില്ലാ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കും. ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എസ്.സതീഷ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, കണ്ടന്റ് കോ – ഓര്‍ഡിനേറ്റര്‍മാരായ ഉഷാകുമാരി മാടമണ്‍, ശ്രീജി എസ് ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച്...

ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ

0
ആലപ്പുഴ: ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ. ആലപ്പുഴ നഗരസഭയുടെ...

NABH (6th Edition) അംഗീകാര പ്രഖ്യാപന സമ്മേളനം ജൂലൈ 26-ന് ലൈഫ് ലൈനിൽ

0
അടൂര്‍ : ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും ദേശീയ നിലവാരത്തിലുള്ള മറ്റൊരു സുപ്രധാന...