കൂത്തുപറമ്പ് മൂന്നാം പീടികയിലുണ്ടായ തീപിടിത്തത്തില്‍ ഇരു നില കെട്ടിടം കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

തലശേരി: കൂത്തുപറമ്പ്മൂന്നാം പീടികയിലുണ്ടായ തീപിടിത്തത്തില്‍ ഇരു നില കെട്ടിടം കത്തി നശിച്ചു. കണ്ടേരി റോഡിലെ കെ.ബി ട്രേഡ് ലിങ്ക് സിനാണ് തീ പിടിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് തീയും പുകയും ഉയരുന്നത് പ്രദേശവാസികള്‍ കണ്ടത്.കൂത്തുപറമ്പ് , മട്ടന്നൂർ ഫയര്‍ഫോഴ്സ് യുണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....