ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽതാൽക്കാലിക നിയമന ഇന്റർവ്യൂ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ താഴെപ്പറയുന്ന വിഭാഗങ്ങളിലേക്ക് 2022-23 അദ്ധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള തസ്തികയിലേക്ക് താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിന് താഴെപ്പറയുന്ന തീയതികളിൽ ഉദ്യോഗാർഥികളെ ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രായവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ പ്രിൻസിപ്പാൾ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാക്കേണ്ടതാണ്.

കാറ്റഗറി :- അസിസ്റ്റന്റ് പ്രൊഫസർ ഇലക്ട്രോണിക്സ്. യോഗ്യത :-  ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രമെന്റഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രമെന്റഷൻ എൻജിനീയറിങ്ങിൽ ലഭിച്ചിട്ടുള്ള BE / B.Tech ബിരുദത്തോടൊപ്പം ME / M.Tech ബിരുദവും ഇവയിൽ ഏതിലെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ലഭിച്ചിരിക്കണം. തീയതി :- 29..08..22. സമയം :- 10.00 am.

കാറ്റഗറി :- അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ. യോഗ്യത :- കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ലഭിച്ചിട്ടുള്ള BE / B.Tech ബിരുദത്തോടൊപ്പം ME / M.Tech ബിരുദവും ഇവയിൽ ഏതിലെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ലഭിച്ചിരിക്കണം. തീയതി :- 29..08..22. സമയം :- 10.00 am.

കാറ്റഗറി :- അസിസ്റ്റന്റ് പ്രൊഫസർ ഇലക്ട്രിക്കൽ. യോഗ്യത :- ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ലഭിച്ചിട്ടുള്ള BE / B.Tech ബിരുദത്തോടൊപ്പം ME / M.Tech ബിരുദവും ഇവയിൽ ഏതിലെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ലഭിച്ചിരിക്കണം. തീയതി :- 29..08..22. സമയം :- 10.00 am.
NB: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന കോളേജ് വെബ്സൈറ്റ് മുഖേന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.ceconline.edu ഫോൺ നമ്പർ : 0479 – 2454125, 2451424, 2455125

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....