ലോകായുക്ത ബില്‍ സഭയില്‍ ; പോരടിച്ച് പ്രതിപക്ഷനേതാവും നിയമമന്ത്രിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി പി.രാജീവാണ് ബിൽ അവതരിപ്പിച്ചത്. ലോകായുക്ത അന്വേഷണസംവിധാനമാണ്, നീതീന്യായ കോടതിയല്ലെന്ന് മന്ത്രി പറഞ്ഞു. നിയമത്തിലെവിടെയെങ്കിലും കോടതിയെന്ന് പറയുന്നുണ്ടോ എന്നും ചോദിച്ചു. ലോകായുക്ത അന്വേഷണ ഏജന്‍സി മാത്രമെന്ന് മന്ത്രി ആവര്‍ത്തിച്ചു.ലോകായുക്ത ബില്ലിനെ നിയമസഭയില്‍ എതിര്‍ത്ത് പ്രതിപക്ഷം. ജുഡീഷ്യറിയുടെ മുകളില്‍ എക്സിക്യൂട്ടീവ് വരും ‘ജുഡിഷ്യല്‍ ബോഡി’ എന്ന പരാമര്‍ശം ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് വാദിച്ചു. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണ്, പതിനാലാം അനുഛേദത്തിന്റെ ലംഘനമെന്നും സുപ്രീംകോടതി വിധിന്യായങ്ങള്‍ ഉദ്ധരിച്ച് വി.ഡി.സതീശന്‍ സഭയിൽ പറഞ്ഞു. സ്വന്തം കേസുകളില്‍ സ്വയം ജഡ്ജിയാകുന്ന അവസ്ഥയെന്ന് എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. ഇത് ബില്‍ സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്നും വാദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

കാമുകിയുമായി സൗഹൃദം സ്ഥാപിച്ച സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

0
ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ്...

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി എംവിഡി

0
കൊച്ചി: പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....