ആക്സിസ് ബാങ്ക്-ഐഐഎസ് ജുഡോ പദ്ധതിക്ക് നേട്ടം; നാല് വനിതാ താരങ്ങൾ കോമൺവെൽത്ത് ഗെയിംസിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആക്സിസ് ബാങ്കും ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ടും സംയുക്തമായി നടപ്പാക്കുന്ന ആക്സിസ് ബാങ്ക് ജുഡോ ഡെവലപ്‌മെന്റ് പ്രോഗ്രാം ഇന്ത്യയിലെ ജുഡോ പ്രതിഭകളെ വളർത്തുന്നതിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചു. പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയ നാല് വനിതാ താരങ്ങൾ 2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലേക്ക് യോഗ്യത നേടി.

യഥാക്രമം മധ്യപ്രദേശ്‌, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാമിനി മൗര്യ (57 കിലോ), ഉന്നതി ശർമ്മ (63 കിലോ), ഇഷ്രൂപ് നരംഗ് (78 കിലോ), തഖെല്ലംബം ഇനുങ്കൻബി (70 കിലോ), എന്നിവരാണ് യോഗ്യത നേടിയിട്ടുണ്ട്. ആക്സിസ് ബാങ്ക്-ഐഐഎസ് ജുഡോ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം നേടിയ ഇവരുടെ നേട്ടം ഇന്ത്യൻ ജുഡോയുടെ വളർച്ചയിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...