40 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണം ; ജനിതകശാസ്ത്രജ്ഞര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൊറോണ വകഭേദമായ ഒമിക്രോൺ രാജ്യത്ത് റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിൽ 40 വയസ്സിനുമുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകണമെന്ന് ജനിതകശാസ്ത്രജ്ഞരുടെ നിർദേശം. അപകടസാധ്യത അധികമുള്ളവരിലും അപകടസാധ്യതാമേഖലകളിലുമാണ് ബൂസ്റ്റർ ഡോസ് നിർദേശിക്കുന്നത്.

ജനിതകശ്രേണി പരിശോധനയ്ക്കായി കേന്ദ്രം രൂപവത്കരിച്ച 28 ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗാണ് (ഇന്ത്യൻ സാർസ് – കോവിഡ് – ജിനോമിക്സ് സീക്വൻസിങ് കൺസോർഷ്യം) നിർദേശം മുന്നോട്ടുവെച്ചത്. പുതിയ വകഭേദത്തെ അതിജീവിക്കാൻ ആദ്യ രണ്ടുഡോസ് വാക്സിന് കഴിഞ്ഞേക്കില്ല. ആർ.ടി.പി.സി.ആർ. പരിശോധനയിലൂടെ ഒമിക്രോൺ ബാധിതരെ ആദ്യഘട്ടത്തിൽത്തന്നെ കണ്ടെത്തുന്നുണ്ട്. കോവിഷീൽഡ് വാക്സിൻ ബൂസ്റ്റർ ഡോസായി നൽകാൻ അംഗീകാരം ആവശ്യപ്പെട്ട് ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ നൽകിക്കഴിഞ്ഞു. ബൂസ്റ്റർ ഡോസ് ആവശ്യം പ്രതിപക്ഷം ലോക്സഭയിലും ഉന്നയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...