ഭൂതത്താന്‍കെട്ട് ഡാo 8-ാം നമ്ബര്‍ ഷട്ടറിന്റെ കൗണ്ടര്‍ വെയിറ്റ് പൊട്ടി വീണു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 8-ാം നമ്ബര്‍ ഷട്ടറിനോട് അനുബന്ധിച്ച്‌ സ്ഥാപിച്ചിരുന്ന കൗണ്ടര്‍ വെയിറ്റ് പൊട്ടി വീണു.  ഷട്ടര്‍ ഉയര്‍ത്താനും താഴ്‌ത്താനും കഴിയില്ല.

ഒരു വശത്ത് ഘടിപ്പിച്ചിരുന്ന ചങ്ങല പൊട്ടിയിതിനെത്തുടര്‍ന്ന് കൗണ്ടര്‍ വെയിറ്റ് ഒരു സൈഡില്‍ താഴേയ്ക്ക് കൂപ്പുകുത്തിയ നിലയിലാണ്.   ഇന്ന്  രാവിലെയാണ് ഇത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.  അടിയന്തിര ഘട്ടത്തില്‍ ഡാം തുറക്കുന്ന അവസരത്തിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമാകുമായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച്‌ വരികയാണെന്നും പെരിയാര്‍വാലി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറയിച്ചു.  മഴ ശക്തമായതോടെ ഡാമിന്റെ 15 ഷട്ടറുകളും ഏതാനും ദിവസം മുമ്ബ് പൂര്‍ണ്ണമായും ഉയര്‍ത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...