ഇന്ത്യയുടെ ഒളിമ്പിക്‌സ് അഭിമാനവും ഗുസ്തിതാരവുമായ സുശീല്‍ കുമാറിനെതിരെ കൊലപാത ആരോപണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്‌സ് അഭിമാനവും ഗുസ്തിതാരവുമായ സുശീല്‍ കുമാറിനെതിരെ കൊലപാത ആരോപണം. കൂടെയുള്ള താരം അടിയേറ്റുമരിച്ച സംഭവത്തില്‍ സുശീല്‍ കുമാര്‍ ഒളിവിലാണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. താരത്തിനായി ഡല്‍ഹിയിലും പഞ്ചാബിലും പോലീസ് തിരച്ചില്‍ നടത്തുകയാണ്. ഇന്ത്യക്കായി ഒളിമ്പിക്‌സില്‍ വെങ്കലവും വെള്ളിയും നേടിയ താരം ഇത്തവണ സുവര്‍ണ്ണ പ്രതീക്ഷയോടെ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം.

സുശീല്‍കുമാറിന്റെ സുഹൃത്തുക്കള്‍ താമസിച്ചിരുന്ന വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചത്. ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറാണ് അടിയേറ്റ് മരിച്ചത്. വീട്ടില്‍ നിന്നും ഒരു തോക്ക് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...