Wednesday, April 2, 2025 6:12 pm

മുഹമ്മദ് അലിയെ ഞെട്ടിച്ച മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ ലിയോണ്‍ സ്പിങ്ക്‌സ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലാസ് വെഗാസ് : ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ അട്ടിമറിച്ച മുന്‍ താരം ലിയോണ്‍ സ്പിങ്ക്‌സ് (67) അന്തരിച്ചു. ലാസ് വെഗാസിലെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.
1978-ല്‍ തന്റെ എട്ടാമത്തെ മത്സരത്തിലാണ് മുഹമ്മദ് അലിയെ അട്ടിമറിച്ച് സ്പിങ്ക്‌സ് ശ്രദ്ധ നേടുന്നത്.

15 റൗണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അന്ന് അലി അടിയറവ് പറഞ്ഞത്. 25-ാം വയസില്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. 1976-ല്‍ കാനഡയിലെ മോണ്‍ഡ്രിയലില്‍ നടന്ന ഒളിമ്പിക്‌സില്‍ ക്യൂബയുടെ സിക്‌സ്‌ടോ സോറിയയെ തോല്‍പ്പിച്ച് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഡംബര ക്രൂയിസ് കപ്പലിലെ 200ലധികം യാത്രക്കാർക്ക് നോറോവൈറസ് ബാധ

0
ഇംഗ്ലണ്ട്: ആഡംബര ക്രൂയിസ് കപ്പലിൽ നോറോവൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 200ലധികം യാത്രക്കാരും...

സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരനെതിരെ ഷാൻ റഹ്മാൻ രംഗത്ത്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരനായ നിജുരാജിനെതിരെ സംഗീത സംവിധായകൻ ഷാൻ...

അമ്പലമുക്ക് വിനീത വധക്കേസിലെ വിധി ഈ മാസം 10 ന്

0
തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിലെ വിധി ഈ മാസം 10 ന്....

വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് വഖ്ഫ് ബില്ലിനെ കോൺഗ്രസ് എതിർക്കുന്നതെന്ന് കെ സുരേന്ദ്രൻ

0
തിരുവനന്തപുരം : വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് വഖ്ഫ് ബില്ലിനെ...