കോടി കാഴ്ചക്കാർ ; അമേരിക്കയിൽ സൂപ്പർബൗൾ മൽസരത്തിനിടെ കർഷകസമര പരസ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് : കോടിക്കണക്കിന് ജനങ്ങൾ ടിവിയിൽ കാണുന്ന അമേരിക്കന്‍ സൂപ്പര്‍ബൗള്‍ മത്സരത്തിനിടെ ഇന്ത്യയിലെ കർഷകസമരത്തെ കുറിച്ച് പരസ്യം. 40 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം പ്രക്ഷേപണം ചെയ്തത്. ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഈ പരസ്യം വൈറലാണ്. മാസങ്ങളായി നടക്കുന്ന കർഷകപ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചേർത്തിണക്കിയാണ് പരസ്യം തയാറാക്കിയിരിക്കുന്നത്.

‘എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണത്’ എന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ വാക്കുകളും പരസ്യത്തിലുണ്ട്. അമേരിക്കയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള മൽസരമാണ് സൂപ്പർബൗൾ. 100 മില്യൺ ആളുകള്‍ മൽസരം കാണുന്നു എന്നാണ് കണക്കുകൾ. ഇതിനിടെയാണ് കർഷകസമരം പരസ്യമായി എത്തിയത്. പ്രവാസ സിഖ് സമൂഹമാണ് വൻതുക മുടക്കി പരസ്യം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...