മുഹമ്മദ് അലിയെ ഞെട്ടിച്ച മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ ലിയോണ്‍ സ്പിങ്ക്‌സ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലാസ് വെഗാസ് : ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ അട്ടിമറിച്ച മുന്‍ താരം ലിയോണ്‍ സ്പിങ്ക്‌സ് (67) അന്തരിച്ചു. ലാസ് വെഗാസിലെ സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.
1978-ല്‍ തന്റെ എട്ടാമത്തെ മത്സരത്തിലാണ് മുഹമ്മദ് അലിയെ അട്ടിമറിച്ച് സ്പിങ്ക്‌സ് ശ്രദ്ധ നേടുന്നത്.

15 റൗണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അന്ന് അലി അടിയറവ് പറഞ്ഞത്. 25-ാം വയസില്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. 1976-ല്‍ കാനഡയിലെ മോണ്‍ഡ്രിയലില്‍ നടന്ന ഒളിമ്പിക്‌സില്‍ ക്യൂബയുടെ സിക്‌സ്‌ടോ സോറിയയെ തോല്‍പ്പിച്ച് സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...