ഹനുമാന്‍ മൃതസജ്ഞീവനി എത്തിച്ചതുപോലെ ; ഇന്ത്യക്ക് നന്ദി പറഞ്ഞ് ബ്രസീല്‍

For full experience, Download our mobile application:
Get it on Google Play

സാവോ പോളോ : ഇന്ത്യയില്‍ നിന്ന് രണ്ട് ദശലക്ഷം കോവിഡ് പ്രതിരോധ വാക് സിന്‍ ബ്രസീലില്‍ എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച്‌ ബ്രസീല്‍ പ്രസിഡന്‍റ്  ജെയിര്‍ ബോല്‍സനാരോ. പോര്‍ച്ചുഗീസ് ഭാഷയിലായിരുന്നു ട്വീറ്റ് .

ഹനുമാന്‍ മൃതസജ്ജീവനി െകാണ്ടുവരുന്ന ചിത്രം പങ്കുവെച്ചായിരുന്നു ട്വീറ്റ് . നമസ് കാര്‍, ധന്യവാദ് തുടങ്ങിയ പദങ്ങളും ബോല്‍സ നാരോ ട്വീറ്റില്‍ ഉപയോഗിച്ചു . ഇന്ത്യയെപ്പോലൊരു മഹത്തായ രാജ്യത്തിന്‍റെ പിന്തുണ ഈ പ്രതിസന്ധി മറികടക്കാന്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബോല്‍സനാരോ കുറിച്ചു.

അതേസമയം ബ്രസീലിനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് രണ്ടു ദശലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ ഇന്ത്യ ബ്രസീലിലേക്ക് കയറ്റിയയച്ചത് . വാണിജ്യാടിസ്ഥാനത്തില്‍ കോവിഡ് വാക് സിന്‍ കയറ്റിയയക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണിത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...