ആറന്മുള ജനമൈത്രി പോലീസിന്റെ ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിന്‌ തുടക്കം

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ബ്രേക്ക്‌ ദ ചെയിൻ ക്യാമ്പയിന്‌ ആറന്മുള ജനമൈത്രി പോലീസിന്റെ  നേതൃത്വത്തിൽ കോഴഞ്ചേരി ബസ്റ്റാന്റിൽ തുടക്കം കുറിച്ചു. ആറന്മുള എസ് എച്ച് ഒ ജി.സന്തോഷ് കുമാർ  സാനിറ്റൈസർ കിയോസ്‌കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കോഴഞ്ചേരി ബസ്റ്റാന്റിൽ  കൈകള്‍ ശുചിയാക്കുന്നതിന്‌ വെള്ളവും സോപ്പും ഹാൻഡ്‌ സാനിറ്റൈസറുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബസ്റ്റാന്റിൽ വന്ന് പോകുന്ന യാത്രക്കാരും കടകളിലെ ജീവനക്കാരും ഓട്ടോ ടാക്സി ഡ്രൈവർമാരും പുറത്തുനിന്നു വന്നവരും കൈകഴുകി ശുചിയാക്കിയ ശേഷം മാത്രമെ കടന്ന് പോകാവു എന്ന് പോലീസ് നിര്‍ദ്ദേശിച്ചു. എല്ലാവർക്കും ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.  ജനമൈത്രി ബീറ്റ് ഓഫീസർമാരായ എം.സുൽഫിഖാൻ റാവുത്തർ, ജി.അജിത്ത് ജനമൈത്രി സമിതി അംഗം സുധി കിഴക്കേ പറമ്പിൽ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. ആവശ്യമായതിനെക്കാൾ...

‘മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടാകും, മൂന്ന് കോടി നൽകിയാൽ മന്ത്രിയാക്കാം’ ; പരാതി...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നൽകുകയാണെങ്കിൽ മന്ത്രിയാക്കാം എന്ന വാഗ്‌ദാനവുമായി...

ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീഷ്യ ഡോക്ടറെ പോലീസ് ചോദ്യം...

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ...

അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

0
അഹമ്മദാബാദ് : ഗുജറാത്തിലെ പ്രശസ്തമായ അമ്പാജി ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷങ്ങൾ...