ഭയപ്പാടില്ലാതെ ജാഗ്രതയോടെ.. കോവിഡ്-19 ബോധവൽക്കരണ പരിപാടിയുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി കോവിഡ്-19 ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു. സർക്കാരും ആരോഗ്യവകുപ്പും പോലീസും നല്കുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും കൃത്യമായ ഇടവേളകളിൽ സാനിറ്റയിസറോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ ശുചിയാക്കണമെന്നും ഉദ്ഘാടനം നിർവ്വഹിച്ച് സബ് ഇൻസ്പെക്ടർ ടി.പി.ശശികുമാർ പറഞ്ഞു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, നിധീഷ്കുമാർ, അജിത് എസ് പി, സുധീഷ് ഉപേന്ദ്രൻ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...