ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങി ; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ; എസ്.ഐക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എസ്.ഐക്ക് സസ്പെന്‍ഷന്‍.

ഉത്തര്‍പ്രദേശിലെ മാര്‍ഹാര പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പ്രഭു ദയാലിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായെന്നും, ഇതേ തുടര്‍ന്നാണ് നടപടി എടുത്തതെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ സിംഗ് പറഞ്ഞു.

ഒരു വ്യക്തിക്കെതിരായ കേസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് എസ്‌ഐ ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങിയത്. ഇത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇക്കാര്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടയുടനെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തെന്ന് എസ്‌എസ്‌പി കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...