ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ട് ചെയ്തു ; രാജ്മോഹൻ ഉണ്ണിത്താൻ

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ട് ചെയ്ത് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എംപിയുടെ വാർഡിൽ മൽസരിക്കുന്ന ലീഗ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്. പടന്നക്കാട് എസ്എൻ യുപി സ്കൂളിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചെയ്തത്.

പതിനെട്ടാമത്തെ വയസ്സിൽ വോട്ടവകാശം കിട്ടിയതു മുതൽ കൈപ്പത്തി ചിഹ്നത്തിനാണ് വോട്ടുചെയ്തിരുന്നത്. ഞാൻ ജീവിക്കുന്ന സ്ഥലം പഞ്ചായത്തിൽനിന്ന് മുൻസിപ്പാലിറ്റിയും കോർപറേഷനും ആയപ്പോഴും തദ്ദേശസ്വയംഭരണ, പാർലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകളിലും കൈപ്പത്തിക്കു മാത്രമാണ് വോട്ടുചെയ്തത്. ജീവിതത്തിൽ ആദ്യമായി ‘ഏണി’ അടയാളത്തിൽ വോട്ടു ചെയ്തുവെന്നും ഉണ്ണിത്താൻ പറഞ്ഞു.

new 3
previous arrow
next arrow

1 COMMENT

  1. കൈപ്പത്തി കുറച്ചു കാലം കൂടെ മാത്രമേ ലീഗിന് സഖ്യ കക്ഷി ആയി കൂടെ കാണുകയുള്ളു. സ്വന്തമായി സമുദായ വോട്ട് കൂടി വരുമ്പോൾ അവർ ഒറ്റയ്ക്ക് മത്സരിക്കും. പിന്നെ ഏണി ചിഹ്നത്തിൽ തന്നെ എല്ലാ കാലവും വോട്ട് ചെയ്യാം.

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...