സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുതെന്ന് മുന്നറിയിപ്പ്. ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഒപ്പം ബ്രിക്സിന് ധാർമ്മിക നേതൃത്വവും തന്ത്രപരമായ വ്യക്തതയും നൽകാൻ ഇന്ത്യക്ക് സാധിക്കണം. ഇന്ത്യ ചരിത്രപരമായി കൈവരിച്ച നയതന്ത്ര തലവും അന്തസ്സും വീണ്ടെടുക്കാൻ മോദിയും ബി.ജെ.പി സർക്കാരും ശ്രമിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇറാൻ ആക്രമണങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നു എന്ന തരത്തിലുള്ള ധാരണകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണം.

ബ്രിക്സ് രാജ്യങ്ങളിൽ ഇന്ത്യൻ സംരംഭങ്ങൾക്ക് വളരാനുമുള്ള നീതിയുക്തമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും കോൺഗ്രസ് വ്യക്തമാക്കി. ഗ്ലോബൽ സൗത്തിനും ഗ്ലോബൽ നോർത്തിനും ഇടയിൽ വിശ്വസനീയമായ ഒരു പാലമായി പ്രവർത്തിക്കാൻ പര്യാപ്തമാണെന്ന് ഇന്ത്യ തെളിയിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യ പിന്തുണ ഉറപ്പാക്കണം. ഉച്ചകോടിയുടെ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രധാനമന്ത്രി വാർത്താസമ്മേളനം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച : എട്ട് സ്വര്‍ണ്ണത്താലികള്‍ ഉള്‍പ്പെടെ മോഷ്ടാക്കള്‍...

0
അടൂര്‍ : അടൂര്‍ കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. എട്ട് സ്വര്‍ണ്ണത്താലികളും...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...