ജില്ലാ അതിർത്തിയിലെ പാലത്തിന്റെ കോൺക്രീറ്റ് ഇളകി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ – പൊന്തൻ പുഴ റോഡിലെ പുളിക്കൻ പാറ പാലത്തിന്റെ കോൺ ക്രിറ്റിന് ബലക്ഷയം. പാലത്തിന്റെ അടിവശത്തെകോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച് തുടങ്ങിയ നിലയിലാണ്. ആറ് പതിറ്റാണ്ടോളം പഴക്കമുള്ള ഇടുങ്ങിയ പാലമാണ്. വർഷങ്ങൾക്ക് മുൻപ് ഈ പാലം നിലനിർത്തി ഒരു വശത്ത് മറ്റൊരു പാലം നിർമ്മിച്ച് വിതി വർദ്ധിപ്പിച്ചിരുന്നു. പഴയ പാലത്തിന്റെ കാലപ്പഴക്കം മൂലം മുകളിൽ നിന്ന് ഈർപ്പം ഇറങ്ങി കമ്പികൾ ദ്രവിക്കുന്നതിനാൽ കോൺ ക്രിറ്റ് ഇളകി വിഴുകയാണ്.

കൊടുംവളവും കുത്തനെയുള്ള ഇറക്കവും കാരണം എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നതും. ഇവിടെ അപകട സാധ്യതയും നിലനിൽക്കുന്നു. പുനലൂർ – മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡു കൂടിയായതിനാൽ എപ്പോഴും നല്ല തിരക്കുമാണ്. ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ എപ്പോഴും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...