ഏഴോലിയിൽ വോളിബോൾ ടൂർണ്ണമെൻ്റിന് ഉജ്ജ്വല തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഏഴോലി ആർട്സ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്ന 40-ാമത് അഖില കേരള വോളിബോൾ ടൂർണ്ണമെൻ്റിന് വർണ്ണാഭമായ തുടക്കം. പെരുംമ്പെട്ടി പോലീസ് എസ്.എച്ച്.ഒ എം ആർ സുരേഷ് ഉത്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് റെറ്റി ഇലഞാന്ത്ര മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിന്ദു റെജി പാലിയേറ്റീവ് ഉപകരണങ്ങളുടെ ഉത്ഘാടനവും ബ്ലഡ് ഡോണേഷൻ ഗ്രൂപ്പിൻ്റെ ഉത്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ജെസ്സി അലക്സും നിർവ്വഹിച്ചു. വിവിധ തലങ്ങളിൽ മികവ് കാട്ടിയവരെയും മുൻകാല കളികാരെയും ബ്ബോക്ക് പഞ്ചായത്തംഗം അഡ്വ. ജേക്കബ് സ്റ്റീഫൻ ആദരിച്ചു. റവ. സിജോ ശമുവേൽ, റവ. സിബു എബ്രഹാം മാത്യു, ഡോ. മനു എം വർഗ്ഗീസ്, പി വി ജയൻ, രാജു തേക്കടയിൽ, അനി കാമുണ്ടകത്തിൽ, സജി ജോർജ്ജ്, ബാബു കവുംങ്കോട്ടേത്ത്, എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...

ഡല്‍ഹിയില്‍ കോൺഗ്രസ് നേതാക്കൾക്കെതിരായ പോലിസ് നടപടി : പത്തനംതിട്ട ഡി.സി.സിയുടെ പ്രതിഷേധ പ്രകടനവും യോഗവും...

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മോചിതരായി

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത...