വഴുതനകൃഷിയിലെ ഇലവാട്ടം തടയാം

For full experience, Download our mobile application:
Get it on Google Play

വഴുതന കൃഷിക്ക് ഇലവാട്ടം കണ്ടുവരുന്നതായി കൃഷിവകുപ്പധികൃതര്‍ പറഞ്ഞു. ഇലകളില്‍ ഇളം മഞ്ഞനിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നതാണ് പ്രാഥമികലക്ഷണം. പിന്നീട് ഇല കരിഞ്ഞ് കൊഴിയും. വൈകാതെ ചെടികള്‍ മുരടിച്ചുപോവുകയും ചെയ്യും. കോപ്പര്‍ ഓക്സിക്ലോറൈഡ് രണ്ട് ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് രോഗശമനത്തിന് സഹായകരമാവും

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....