Monday, May 20, 2024 4:42 pm

ബ്രുവറി ആരോപണത്തിൽ സർക്കാർ നിലപാടിനെ പിന്തുണച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്രുവറി ആരോപണത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ ഹൈക്കോടതി. അന്വേഷണത്തിനായി നികുതി വകുപ്പില്‍ നിന്ന് ഫയലുകള്‍ സമര്‍പ്പിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. രമേശ് ചെന്നിത്തല സമര്‍പ്പിച്ച സ്വകാര്യ അന്യായം അനുവദിച്ചു കൊണ്ടായിരുന്നു സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി തിരുവനന്തപുരം വിജിലന്‍സ് കോടതി മുന്‍പ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. ഫയലുകള്‍ കൈമാറണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ അന്യായത്തിന്മേല്‍ വിജിലന്‍സ് കോടതിക്ക് കേസെടുക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു.സു പ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദവും കോടതി പരിഗണിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ ആരോപണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെങ്ങന്നൂർ നഗരസഭാപ്രദേശത്ത് മഴക്കാലപൂർവ്വ ശുചീകരണം തുടങ്ങി

0
ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭാപ്രദേശത്ത് മഴക്കാലപൂർവ ശുചീകരണം തുടങ്ങി. ജനകീയ പങ്കാളിത്തത്തോടെയാണ്...

മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പോലീസ്

0
തിരുവനന്തപുരം: മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പോലീസ്. മഴക്കാലത്ത്...

ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു ; കൊതുകിനെ തുരത്താന്‍ ചില വഴികള്‍

0
ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കി...

പൈല്‍സിനും ഫിസ്റ്റുലയ്ക്കും ‘ചികിത്സ’ ; കുന്ദംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍

0
തൃശൂര്‍: പൈല്‍സിനും ഫിസ്റ്റുലയ്ക്കും പരിഹാരം എന്ന രീതിയില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന...