തേകന്‍പുര്‍ അക്കാദമിയിലെ 50 സൈനികര്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബി.എസ്​.എഫ്​ ജവാന്​ കോവിഡ്​ ബാധിച്ചതി​നെ തുടര്‍ന്ന്​ മധ്യപ്രദേശിലെ ഗ്വാളിയാറിലെ തേകന്‍പുര്‍ അക്കാദമിയിലെ 50 സൈനികരെ ക്വാറന്‍റ​ന്‍ ചെയ്​തു. ബി.എസ്​.എഫ്​ എ.ഡി.ജി.പി, ഐ.ജി എന്നിവരും കോവിഡ്​ ബാധിച്ച സൈനികനുമായി ബന്ധപ്പെട്ടിട്ടുണ്ട്​. ഇവരുള്‍പ്പടെ ക്വാറന്‍റ​നില്‍ പോകേണ്ടി വരും. ക്യാമ്പ്​ ക്വാറന്‍റ​ന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സാഹചര്യം ചര്‍ച്ച ചെയ്യുമെന്ന്​ ബി.എസ്​.എഫ്​ അറിയിച്ചു.

യു.കെയില്‍ നിന്ന്​ വന്ന ഭാര്യയില്‍ നിന്നാണ്​ 57കാരനായ ബി.എസ്​.എഫ്​ ജവാന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ബി.എസ്​.എഫിലെ സെക്കന്‍ഡ്​ കമാന്‍ഡ്​ ഓഫീസറായ സൈനികന്‍ ആശുപത്രിയില്‍ ചികല്‍സിയിലാണ്​. ഇയാളു​മായി ബന്ധപ്പെട്ട രണ്ട്​ ഡസനോളം ആളുകളോട്​ സെല്‍ഫ്​ ക്വാറന്റനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്​. ശനിയാഴ്​ച മുംബൈ എയര്‍പോര്‍ട്ടില്‍ ​ജോലി ചെയ്​തിരുന്ന സി.ഐ.എസ്​.എഫ്​ ജവാനും കോവിഡ്​ ബാധ സ്ഥിരീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...