രാജ്യത്ത് ഇന്ധന ക്ഷാമം ഉണ്ടാവില്ലെന്ന് ഐ.ഒ.സി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് ഇ​ന്ധ​ന ക്ഷാ​മ​മു​ണ്ടെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാർത്തക​ൾ ത​ള്ളി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ. ഇ​ന്ധ​ന ക്ഷാ​മ​മി​ല്ലെ​ന്നും ആ​വ​ശ്യ​ത്തി​നു​ള്ള ഇ​ന്ധ​നം ലഭ്യമാക്കിയിട്ടു​ണ്ടെ​ന്നും ഐ​.ഒ​.സി ചെ​യ​ർ​മാ​ൻ സ​ഞ്ജീ​വ് സിം​ഗ് അ​റി​യി​ച്ചു. ഇ​ന്ധ​ന വി​ത​ര​ണ​വും പാ​ച​ക വാ​ത​ക വിതരണ​വും ത​ട​സ​പ്പെ​ടി​ല്ലെ​ന്നും സ​ഞ്ജീ​വ് സിം​ഗ് പറഞ്ഞു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പാചകവാതക വിതരണം തുടങ്ങി അവശ്യ സര്‍വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനിടെയാണ് പാചകവാതക വിതരണം സാധാരണ നിലയില്‍ നടക്കുമെന്ന് ഐ.ഒ.സി അറിയിച്ചത്. ഉപഭോക്താക്കള്‍ക്ക് പാചകവാതകം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമെന്നും കമ്പനി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...