ഇടുക്കിയില്‍ വന്‍ ചാരായ വേട്ട

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയില്‍ വന്‍ ചാരായ വേട്ട. ആറാംമൈലിന് സമീപമുള്ള വാറ്റു കേന്ദ്രത്തില്‍ നടത്തിയ റൈഡില്‍ 2000 ലിറ്റര്‍ കോടയും വാറ്റുചാരായവും നാടന്‍ തോക്കും വെടിമരുന്നും വാറ്റുപകരണങ്ങളും പിടികൂടി. ആറാംമൈല്‍ കുങ്കിരി പെട്ടി വലിയപാറ നെല്ലിമൂട്ടില്‍ ജിനദേവനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ജില്ലാ എക്‌സൈസ് ഇന്റലിജന്‍സ്, ഉടുമ്പന്‍ചോല സര്‍ക്കിള്‍, ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക സംഘം എന്നിവരുടെ സംയുക്ത റൈഡിലാണ് വ്യാജ വാറ്റ് പിടികൂടിയത്. പ്രതിയെയും തൊണ്ടിമുതലും നെടുങ്കണ്ടത്തെ സര്‍ക്കിള്‍ ഓഫീസില്‍ എത്തിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...