ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ പത്തനംതിട്ട സ്വദേശികളുടെ കോവിഡ്​ ഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ പത്തനംതിട്ട സ്വദേശികളുടെ കോവിഡ്​ ഫലം നെഗറ്റീവ്​. പത്തനംതിട്ടയില്‍ ആദ്യം രോഗം സ്​ഥിരീകരിച്ച അഞ്ചുപേരുടെ ഫലമാണ്​ നെഗറ്റീവായത്​. ഇവരുടെ ഡിസ്​ചാര്‍ജ്​ സംബന്ധിച്ച വിവരങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ്​ ചേര്‍ന്ന്​ തീരുമാനിക്കും.

കോട്ടയം ചെങ്ങളത്ത്​ രോഗം സ്​ഥിരീകരിച്ച ദമ്പതികള്‍ ശനിയാഴ്​ച ആശുപത്രിയില്‍നിന്നും ഡിസ്​ചാര്‍ജ്​ ചെയ്​തിരുന്നു. സംസ്​ഥാനത്ത്​ ഇതുവരെ 182 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇതില്‍ 165 പേരായിരുന്നു ശനിയാഴ്​ചവരെ ചികിത്സയിലുണ്ടായിരുന്നത്​. ശനിയാഴ്​ച കേരളത്തില്‍ ആദ്യമരണം സ്​ഥിരീകരിച്ചിരുന്നു. കൊച്ചിയിലാണ്​ ആദ്യ മരണം റി​പ്പോര്‍ട്ട്​ ചെയ്​തത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...