തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തെ ബജറ്റ് ജനപ്രിയമാകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പരമാവധി എല്ലാ മേഖലയിലും കുതിച്ചു ചാട്ടം ഉണ്ടാകുന്ന ബജറ്റ് ആയിരിക്കും. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതിൽ ധനമന്ത്രി നിലപാട് വ്യക്തമാക്കിയില്ല. ശമ്പള പരിഷ്കരണം ബജറ്റിൽ പ്രഖ്യാപിക്കണമെന്നില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതിസന്ധിയുടെ വലിയ ഘട്ടം കഴിഞ്ഞുവെന്നും ഇനി വളർച്ചയുടെ കാലമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന നിലപാടിൽ എല്ലാമുണ്ട്. അത് ബജറ്റിൽ തന്നെ പറയണം എന്നില്ല. ഡി.എ കുടിശ്ശികയും നൽകാനുണ്ട്. അക്കാര്യത്തിലും നൽകണമെന്ന് തന്നെയാണ് നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























