വരുന്നത് കേരളം തകരാതിരിക്കാനുള്ള ബജറ്റ് ; മന്ത്രി ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ക്കാണു ഇത്തവണത്തെ ബജറ്റില്‍ ഊന്നലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കും. കേരളപ്രിയ ബജറ്റായിരിക്കും. കേരളം തകരാതിരിക്കാനുള്ളതായിരിക്കും ഈ ബജറ്റെന്നും ബാലഗോപാല്‍ ‘മീഡിയവണി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വെളിപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍, എപ്പോഴാണ് അത് നടപ്പാക്കുകയെന്ന് ഇപ്പോള്‍ പറയാനാവില്ല. കേന്ദ്രം ഓക്സിജന്‍ എടുത്തുകളയുന്ന അവസ്ഥയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ സ്വകാര്യനിക്ഷേപം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്ന പദ്ധതിക്കള്‍ക്കായിരിക്കും ഊന്നല്‍. സാമ്പത്തിക പ്രതിസന്ധിയില്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇടക്കാല ഉത്തരവ് വേണമായിരുന്നുവെന്നും ധനമന്ത്രി അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരമൊരു സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കേന്ദ്ര സര്‍ക്കാരിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി നീട്ടിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...