കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ചെറിയാന്‍ എം മണ്ണഞ്ചേരി അവതരിപ്പിച്ചു. 12,48,66,128 രൂപ വരവും 11,65,37,615 രൂപ ചെലവും പ്രതീക്ഷിക്കുന്നത്. കൃഷി ഉള്‍പ്പെടുന്ന ഉല്‍പാദന മേഖലയ്ക്ക് 75,49,000 രൂപയും ഭവന നിര്‍മ്മാണം, ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം, മാലിന്യ സംസ്‌കരണം എന്നിവ ഉള്‍പ്പെടുന്ന സേവന മേഖലയ്ക്ക് 2,26,03,315 രൂപയും റോഡ് വികസനം, കുടിവെള്ളം, തെരുവ് വിളക്ക് പരിപാലനം ഉള്‍പ്പെടുന്ന പശ്ചാത്തല മേഖലയ്ക്ക് 1,84,33,000 രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി. ജ്യോതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനുഭായി മോഹന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്‍സി അലക്‌സ്, അംഗങ്ങളായ ലൈസാമ്മ സോമര്‍, സൂസന്‍ തോംസണ്‍, രതീഷ് പീറ്റര്‍, ജോളി റെജി, മോളിക്കുട്ടി ഷാജി, റ്റി റ്റി മനു, റജി ചാക്കോ, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സെക്രട്ടറി പി നന്ദകുമാര്‍, അക്കൗണ്ടന്റ് സൂസന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...