സംസ്ഥാന ബഡ്ജറ്റ് ; സി.എഫ്.എല്‍, ഫിലമെന്റ് ബൾബുകൾക്ക് നവംബർ മുതൽ നിരോധനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  സംസ്ഥാന ബഡ്ജറ്റ് അവതരണം തുടങ്ങി ആദ്യ അരമണിക്കൂറിലെ വിവരങ്ങള്‍ ഇപ്രകാരം. സംസ്ഥാനത്ത് സി എഫ് എല്‍, ഫിലമന്‍റ് ബൾബുകൾ നിരോധിക്കാൻ തീരുമാനം, ഗ്രാമീണ റോ‍‍ഡുകൾക്ക് 1000 കോടി ബജറ്റിൽ അനുവദിച്ചു. 1102 കോടി രൂപ പൊതുമരാമത്ത് പണികൾക്കായി  മാറ്റി വെച്ചു. പദ്ധതികൾക്ക് 20 ശതമാനം അധിക തുക അനുവദിക്കും. കിഫ്ബി 2020–21 കാലയളവിൽ 20,000 കോടി ചെലവഴിക്കും. കിഫ്ബി വഴി 20 ഫ്ലൈ ഓവർ നിർമിക്കും. 74 പാലങ്ങൾ നിർമ്മിക്കും. 44 സ്റ്റേഡിയങ്ങൾ നിർമ്മിക്കും. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും. സി എഫ് എല്‍, ഫിലമെന്‍റ് ബൾബുകൾ നവംബർ മുതൽ നിരോധനം നടപ്പിലാക്കും. ഇനി സംസ്ഥാനത്ത് ലഭിക്കുക എൽഇഡി ബൾബുകൾ മാത്രം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...