ബഫര്‍സോണ്‍ ; കുട്ടമ്പുഴയില്‍ ഹര്‍ത്താലില്‍ നിന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പിന്‍മാറി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ബഫര്‍സോണ്‍ വിഷയത്തിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ കുട്ടമ്പുഴയില്‍ ഹര്‍ത്താല്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച്‌ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി. ഇടുക്കി ജില്ലയില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടന്നുവരികയാണ്. ഇതോടൊപ്പം കുട്ടമ്പുഴയിലും ഹര്‍ത്താല്‍ തീരുമാനിച്ചിരുന്നു. ബഫര്‍സോണ്‍ കുട്ടമ്പുഴ പഞ്ചായത്തിനെയും ബാധിക്കും. എന്നാല്‍ ഇതേ ആവശ്യമുന്നയിച്ച്‌ മൂന്ന് മാസം മുമ്പ്  കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തിയിരുന്നു. അടിക്കടി ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന് മണ്ഡലം കമ്മറ്റി തീരുമാനിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...