കെട്ടിടം തകര്‍ന്ന് കുടുങ്ങിക്കിടന്ന രണ്ടു പേരെക്കൂടി പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെട്ടിടം തകര്‍ന്ന് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു. ചെറുകുളത്തൂരില്‍ വീട് തകര്‍ന്നുവീണ് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ടു പേരെക്കൂടി പുറത്തെടുത്ത് ആശുപത്രിയിലേയ്ക്കു മാറ്റി. വീട്ടിലുണ്ടായിരുന്ന ഒന്‍പതുപേരെയും രക്ഷപെടുത്തിയതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു വീടിന്റെ രണ്ടാംനില പണിയുന്നതിനിടെയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റിയാണു കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി കെ മുരളീധരന് പഞ്ചസാര കൊണ്ട് തുലാഭാരം

0
തിരുവനന്തപുരം: പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ആരോഗ്യ മന്ത്രി കെ...

‘വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്, ഈ രീതിയിൽ തുടരാനാവില്ല’ ; ചോദ്യപ്പേപ്പർ ചോർച്ചയിൽ സുപ്രീംകോടതി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന തെറ്റുകൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി....

തിരുരങ്ങാടിയിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മൃഗക്കൊഴുപ്പ് ചേർത്ത് വിൽപ്പന

0
മലപ്പുറം: തിരുരങ്ങാടിയിലെ വിവിധ ഹോട്ടലുകളില്‍ ചിക്കന്‍ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ്...

കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കീറിയെറിഞ്ഞ് യൂണിയൻ ചെയർമാൻ

0
തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ കോളജുകളിൽ ഡി.ജെ. പരിപാടികൾ നടത്തരുതെന്ന ഉത്തരവ് കൃഷി...