റാന്നി താലൂക്ക് തല സഹകരണ വാരാഘോഷം

For full experience, Download our mobile application:
Get it on Google Play

റാന്നി : സഹകരണ വാരാഘോഷം റാന്നി താലൂക്ക് തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ പ്രസാദ് അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡണ്ടുമാരായ ജോർജ് എബ്രഹാം, ജേക്കബ് ലൂക്കോസ്, വി.പ്രസാദ്, ബിനോയ് കുര്യാക്കോസ്, സാം മാത്യു, ജ്യോതി ശ്രീനിവാസ്, തമ്പി മംഗലത്തിൽ, തെക്കേപ്പുറഴ വാസുദേവന്‍, കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം പി.കെ അനിൽകുമാർ, ഓഡിറ്റ് അസി.ഡയറക്ടർ പി.എ അനിൽ, ജയ്സ് ജോർജ്, സിജി ഗോപാൽ എന്നിവർ പ്രസംഗിച്ചു. പി.പി രാജശേഖരന്‍പിള്ള സെമിനാര്‍ നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...