സാക്ഷരതാ പരീക്ഷയില്‍ മിന്നും വിജയം നേടി 104 കാരി കുട്ടിയമ്മ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സാക്ഷരതാ പരീക്ഷയില്‍ മിന്നും വിജയം നേടി 104കാരി കുട്ടിയമ്മ. നൂറില്‍ 89 മാര്‍ക്കാണ് അയര്‍കുന്നം സ്വദേശിയായ കുട്ടിയമ്മ കരസ്ഥമാക്കിയത്. സ്‌കൂളില്‍ പോയിട്ടില്ലാത്ത കുട്ടിയമ്മയ്‌ക്ക് മലയാളം എഴുതാനറിയില്ലായിരുന്നു. സാക്ഷരതാ പ്രേരക് രഹ്‌നയാണ് എഴുത്തു പഠിപ്പിച്ചത്. പരീക്ഷയില്‍ വിജയിച്ചതോടെ നാലാം ക്ലാസ് പരീക്ഷ എഴുതാനുള്ള യോഗ്യതയും കുട്ടിയമ്മ നേടി. 16-ാം വയസ്സിലായിരുന്നു കുട്ടിയമ്മയുടെ വിവാഹം. ആയൂര്‍വേദ കടയില്‍ ജോലി നോക്കിയിരുന്ന ടി.കെ കോന്തിയാണ് ഭര്‍ത്താവ്. ഇദ്ദേഹം 2002ല്‍ മരിച്ചു. മക്കളുടെ കൂടെയാണ് കുട്ടിയമ്മയുടെ താമസം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...