നീലേശ്വരത്ത് സ്​റ്റുഡിയോയില്‍ കെട്ടിട ഉടമ അതിക്രമം കാണിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

നീലേശ്വരം : നീലേശ്വരത്ത് സ്​റ്റുഡിയോയില്‍ കെട്ടിട ഉടമ അതിക്രമം കാണിച്ചതായി പരാതി. മാര്‍ക്കറ്റ് ജങ്​ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സിനി സ്​റ്റുഡിയോയില്‍ കയറി കെട്ടിട ഉടമയുടെ നേതൃത്വത്തില്‍ ഒരുസംഘം ഗുണ്ടകള്‍ ചേര്‍ന്ന് സാധനസാമഗ്രികള്‍ നശിപ്പിച്ചതായി സ്​റ്റുഡിയോ ഉടമ സി.കെ. ജനാര്‍ദനന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി.

വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് എക്സിക്യൂട്ടിവ് യോഗം പ്രതിഷേധിച്ചു. യൂനിറ്റ് പ്രസിഡന്‍റ് കെ.വി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.വിനോദ് കുമാര്‍, എം.മുഹമ്മദ് അഷറഫ്, പി.പി കുഞ്ഞികൃഷ്ണന്‍, എം.ജയറാം, ഡാനിയേല്‍ സുകുമാര്‍ ജേക്കബ്, സി.വി പ്രകാശന്‍, സി.എച്ച്‌ റഷീദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്​റ്റുഡിയോ സന്ദര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...