സാധന സാമഗ്രഹികളുടെ വില വര്‍ദ്ധനവ് കെട്ടിട നിര്‍മാണമേഖല പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുയരുന്നു. കൊറോണ പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനിടെയാണ് നിര്‍മ്മാണ സാമഗ്രികളുടെ വിലയും ക്രമാതീതമായി ഉയരുന്നത്.ഇത് കെട്ടിടനിര്‍മ്മാണ മേഖലയെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കല്ല്, സിമന്റ്, മെറ്റല്‍ കട്ട, ചുടുകട്ട, കമ്പി, ടൈല്‍ തുടങ്ങിയവയ്‌ക്കും പ്ലംബിംഗ് സാമഗ്രികള്‍ക്കും പെയിന്റിനും വില കുതിച്ചുയരുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യമാണ് വിലയക്കയറ്റത്തിന് കാരണം.

വയര്‍, പവര്‍ കേബിള്‍ എന്നിവയ്‌ക്ക് 50 ശതമാനം വരെ വിലകൂടി. കോപ്പര്‍, സ്റ്റില്‍ സാമഗ്രികള്‍, ആംഗിള്‍സ്, ഷീറ്റ്, സ്വിച്ച്‌ ബോര്‍ഡ് എന്നിവയ്‌ക്ക് 15 – 25 ശതമാനം വരെ വില കൂടി. അതേസമയം സിമന്റ് വിലയും സമീപകാലത്ത് വര്‍ദ്ധിച്ചിരുന്നു. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നായിരുന്നു അത്. കല്‍ക്കരി വില കുറഞ്ഞപ്പോള്‍ സിമന്റ് വിലയും കുറഞ്ഞ് തുടങ്ങിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...