ടോറസ് ഫുട്പാത്തിലേക്ക് ഇടിച്ച് കയറി വൻ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ടോറസ് ഫുട്പാത്തിലേക്ക് ഇടിച്ച് കയറി വൻ നാശനഷ്ടം. എം സി റോഡിൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രി ജംഗ്ഷ്ന് സമീപം എ.ആർ.ടി ധന കാര്യ സ്ഥാപനത്തിന് മുൻപിലെ ഫുട്പാത്തിലേക്ക് ആണ് ഇന്ന് രാവിലെ ടോറസ് ഇടിച്ചു കയറിയത്. മൂവാറ്റുപുഴയിൽ നിന്ന് എം സാൻ്റും കയറ്റി പെണ്ണുക്കരയിലേക്ക് വരികയായിരുന്നു ടോറസ്‌. ഓട്ടത്തിനിടയിൽ
മുൻ വശത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ഫുട്പാത്തിൻ്റെ കൈവരികളും നടപ്പാതയും തകർത്ത് 50 മീറ്ററോളം ദൂരം ഇടിച്ചു കയറുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...