പൊള്ളലേറ്റു ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: വീട്ടില്‍ കാപ്പിയുണ്ടാക്കുന്നതിനിടെ അടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പിടിച്ച്‌ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. വിജയപുരം വടവാതൂര്‍ ചെമ്പോല കൊച്ചു പറമ്പില്‍ ജോസിന്‍റെ മകള്‍ ജീന ജോസ് (അമ്മു (19) ) ആണ് അപകടത്തില്‍ മരിച്ചത്.

ഇന്നലെ രാവിലെ 11 മണിക്ക് വീട്ടില്‍ വച്ചാണ് തീപിടിച്ചത് . പെണ്‍കുട്ടിക്ക് 90 ശതമാനത്തോളം പരിക്കേറ്റു. തുടര്‍ന്ന് രാത്രിയോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച്‌ മരിച്ചു . വീടിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ തീയില്‍ വെന്തുരുകി കിടന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...