വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ : വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ. ഒക്കൽ വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽ ഷാ (25), വെങ്ങോല കുറ്റിപ്പാടം ഉപ്പൂട്ടിൽ വീട്ടിൽ റെസ്മിൻ (34 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രാത്രി തണ്ടേക്കാട് നിസാറിന്‍റെ വീട്ടിലാണ് അക്രമണം നടത്തിയത്.

വീട്ടമ്മയ്ക്കും പരിക്കുണ്ട്. വ്യക്തി വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിനു ശേഷം രക്ഷപ്പെടുവാൻ ശ്രമിക്കവേ പ്രതികളെ കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻറിൽ നിന്നും പുലർച്ചെ തന്നെ പോലീസ് പിടികൂടുകയായിരുന്നു. സമാന കേസുകളിലെ പ്രതികളാണിവർ. എസ്.എച്ച്.ഒ രഞ്ജിത്, എസ്.ഐ.മാരായ റിൻസ് എം തോമസ്, ജോസി എം. ജോൺസൻ, എസ് സി പി ഒ മാരായ ചന്ദ്രലേഖ, അഷറഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...