ഉജ്ജയിനില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു : അപകടത്തില്‍ 36 പേര്‍ക്ക് പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ഉജ്ജയിന്‍ : മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ 36 പേര്‍ക്ക് പരുക്കേറ്റു. കത്യാ പോലീസ് സ്‌റ്റേഷന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് സിംഗ് രജ്പുത് പറഞ്ഞു.

മരിച്ച രണ്ട് പേരും തൊഴിലാളകളാണെന്ന് പോലീസ് പറഞ്ഞു. ഗുതുതരമായി പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പരുക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....