ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു. സോ​ന്‍​ഭ​ദ്ര​യി​ലെ മാ​ര്‍​കു​ന്ദി താ​ഴ്‌​വ​ര​യി​ലാ​ണ് സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി കു​ശി​ന​ഗ​റി​ല്‍ നി​ന്നും സോ​ന്‍​ഭ​ദ്ര​യി​ലെ ഒ​ബ്ര​യി​ലേ​ക്ക് പോ​യ സി​ഐ​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​ര്‍ സ​ഞ്ച​രി​ച്ച ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 37 സൈ​നി​ക​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട കാ​ര​ണം. ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി കൃ​ഷ്ണാ​ബീ​ര്‍ സിം​ഗ്(45) ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വി​ജേ​ഷ് റാ​ത്തോ​ഡ്, കെ. ​ച​ന്ദ്ര​യ്യ, എ​സ്.​എ​ല്‍. നാ​യി​ക്, ജ​യ് പ്ര​സാ​ദ്, യു. ​ശ്രീ​നി​വാ​സ് റാ​വു, സു​രേ​ഷ്, ഇ​ന്ദ്ര​ജീ​ത്, എ​സ്. ഗൗ​ഡ, ര​ജ​നീ​ഷ്, അ​രു​ണ്‍ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ സൈ​നി​ക​ര്‍. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...