നാവികസേനാ ആസ്ഥാനത്തിന് സമീപം ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  നാവികസേനാ ആസ്ഥാനത്തിന് സമീപം ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. വെല്ലിങ്ടന്‍ ഐലന്‍ഡില്‍ നാവിക സേനാ ആസ്ഥാനത്തിന് സമീപമാണ് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. 2 ബസുകളിലെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍പ്പെട്ട ബസ്, പുതിയതായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് ചുറ്റുമതിലിന് വേണ്ടി പണിത താല്‍കാലിക ഇരുമ്ബുഷീറ്റ് മറ തകര്‍ത്ത് നാവികസേനാ വളപ്പിലേയ്ക്ക് ഇടിച്ചു കയറി. പശ്ചിമ കൊച്ചിയില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ഈ ബസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...