ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗതാഗതവകുപ്പിന്റെ ശുപാര്‍ശ ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഗതാഗതവകുപ്പിന്റെ ശുപാര്‍ശ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ബസ് ചാര്‍ജ് വര്‍ദ്ധനവിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഷ്കരിച്ചാണ് ഗതാഗത വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

മിനിമം ചാര്‍ജ്ജായ  എട്ടു രൂപയില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടരയായി​ കുറയ്ക്കണം, കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍ നിന്ന് 90 പൈസയാക്കണം, ​വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് മിനിമം നിരക്ക് ഒരു രൂപയില്‍ നിന്ന് 3 രൂപയാക്കണം,​ പിന്നീടുളള ടിക്കറ്റില്‍ 30% വര്‍ദ്ധന വേണം എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...