കോന്നി കെ എസ് ആർ റ്റി സി ഓപറേറ്റിങ് സ്റ്റേഷനിൽ മാർഗ തടസം സൃഷ്ടിച്ച് ബസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കെ എസ് ആർ റ്റി സി ഓപറേറ്റിംഗ് സ്റ്റേഷനിൽ തകരാറിലായ ബസ് സ്റ്റാന്റിന് കുറുകെ നിർത്തിയിട്ടിരിക്കുന്നത് മറ്റ് ബസുകൾക്ക് കയറി ഇറങ്ങുവാൻ തടസമാകുന്നതായി പരാതി. ഓയിൽ ചോർച്ചയെ തുടർന്നാണ് ബസ് ഓപറേറ്റിംഗ് സ്റ്റേഷനിൽ നിർത്തിയിട്ടത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ഇവിടെ മറ്റ് ബസുകൾ കയറി ഇറങ്ങുവാൻ പ്രയാസം നേരിടുന്നുണ്ട്. സ്വകാര്യ ബസുകളും ഇവിടെ എത്തിയാണ് യാത്രക്കാരെ കയറ്റി ഇറക്കുന്നത്. രണ്ട് ബസുകൾ ഒരുമിച്ച് വന്നാൽ ഗതാഗതകുരുക്ക് ഉണ്ടാകുന്നത് പതിവാണ് ഇപ്പോൾ. ബസ് കുറച്ച് പിറകിലേക്ക് നീക്കിയിട്ടാൽ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്ന് പ്രത്യക്ഷത്തിൽ ആർക്കും മനസിലാകും. എന്നാൽ ഇതിന് മുതിരാതെ ബസ് മാറ്റിയിടാൻ തയ്യാറാകുന്നില്ല കെ എസ് ആർ റ്റി സി അധികൃതർ. മുൻപ് ഇതേ ഭാഗത്താണ് നിർത്തിയിട്ടിരുന്ന കെ എസ് ആർ റ്റി സി ബസ് ഡ്രൈവർ ഇല്ലാതെ നിയന്ത്രണം വിട്ട് ഉരുണ്ട് നീങ്ങി കടയിലേക്ക് ഇടിച്ചു കയറിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...