മിനിമം ചാര്‍ജ് 20 രൂപ വേണം, കിലോമീറ്ററിന് 2 രൂപ വീതം കൂട്ടണം, ഡീസല്‍ സബ് സിഡി വേണം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കില്ല ; അത്യാഗ്രഹവുമായി സ്വകാര്യ ബസ്സുടമകള്‍ സര്‍ക്കാരിനു മുമ്പില്‍ നിബന്ധനകള്‍ വെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിന് മുന്‍പില്‍ നിബന്ധന വെച്ച്‌ സ്വകാര്യ ബസ്സുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം. കിലോമീറ്ററിന് 2 രൂപ വീതം കൂട്ടണം. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കില്ല. റോഡ് നികുതിയിലും ഇന്‍ഷുറന്‍സിലും ഇളവ് അനുവദിക്കണം. ഡീസല്‍ സബ്സിഡി വേണം എന്നിവയാണ്  ബസ്സുടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

50% ആളുകളുമായി ബസ് സര്‍വീസ് തുടങ്ങാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സാമൂഹിക അകലം പാലിച്ചായിരിക്കണം ബസ് സര്‍വീസ് തുടങ്ങേണ്ടത് എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കെ.എസ്.ആര്‍.ടി.സി അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തിവരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...