ഒമാനിൽ നിന്നും സൗദിയിലേക്ക് ബസ് സർവീസ് വരുന്നു

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: ഏകീകൃത ജിസിസി ടൂറിസം വിസ യാഥാർഥ്യമാക്കാൻ ഒരുങ്ങുമ്പോൾ സുൽത്തനേറ്റിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള കര ഗതാഗത സംവിധാനങ്ങൾ വിപുലീകരിക്കുന്നത് പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ നിരക്കിലുള്ള യാത്രാ സൗകര്യത്തിനുള്ള അവസരം നൽകും. മസ്‌കറ്റിൽ നിന്ന് ഇബ്രി വഴി സൗദി നഗരങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ കമ്പനിയാണ് രംഗത്തുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഒമാനിലെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

എംപ്റ്റി ക്വാർട്ടർ മരുഭൂമി റോഡ് ഉപയോഗിച്ചാകും ബസ് സർവീസുകളുണ്ടാകുക. നിലവിൽ ജിസിസി രാജ്യങ്ങളിലേക്കുള്ള ഫ്ലൈറ്റ് ചാർജുകൾ വളരെ ചെലവേറിയതാണ്. കുറഞ്ഞ ദൂരത്തേക്ക് പോലും വിമാന നിരക്ക് അമിതമായതിനാൽ ജിസിസിക്കുള്ളിലെ ഹ്രസ്വ യാത്രകൾക്ക് ഏത് പുതിയ ബദൽ സംവിധാനങ്ങളും എപ്പോഴും സ്വാഗതം ചെയ്യപ്പെടും. ഒമാൻ യുഎഇയുമായും സൗദി അറേബ്യയുമായും കര അതിർത്തി പങ്കിടുന്നു എന്നതിനാൽ ഈ രാജ്യങ്ങളിലേക്കുള്ള ബസ് സർവീസുകൾ കൂടുതൽ ജനകീയമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...

ശബരിമലയുടെ നിയന്ത്രണമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ; വികസന അതോറിറ്റി രൂപീകരിക്കും

0
തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. ശബരിമലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ...

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...