പുലി വരുന്നേ … പറയാന്‍ തുടങ്ങിയിട്ട് കുറെയായി : സ്വ​കാ​ര്യ​ ബ​സു​ട​മ​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ​ ബ​സു​ട​മ​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്കെന്ന് പ്രഖ്യാപനം. ഇതിനുമുമ്പും ഇതുപോലെ നിരവധി പ്രഖ്യാപനങ്ങള്‍ വന്നിരുന്നു. സമര തീയതിക്ക് തൊട്ടുമുമ്പ് മന്ത്രിയുമായി ചര്‍ച്ചനടത്തി ഉറപ്പുകള്‍ ലഭിച്ചെന്നുപറഞ്ഞ്  സമരം പിന്‍വലിക്കുന്ന നടപടിയാണ് ഇതുവരെ കണ്ടിട്ടുള്ളത്.

മി​നി​മം ബ​സ് ചാ​ര്‍​ജ് 10 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. കി​ലോ​മീ​റ്റ​ര്‍ നി​ര​ക്ക് 90 പൈസയാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണമെന്നും  വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് അഞ്ച് രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ബസ്സുട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടുന്നു. സം​യു​ക്ത സ​മ​ര​സ​മി​തി​യാ​ണ് പ​ണി​മു​ട​ക്കി​ന് ആഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...