ബസ് സര്‍വ്വീസ് സമയക്രമം സംബന്ധിച്ച തര്‍ക്കം : ബസ് ഉടമ കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ബസ് സര്‍വ്വീസ് സമയക്രമം സംബന്ധിച്ച തര്‍ക്കത്തിനിടെ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്ജ് (34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരന്‍ മനീഷാണ് കുത്തിയത്. ഇയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. സര്‍വ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതല്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ പേരിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പോലീസിന് ആര് അനുമതി നൽകി?’; ലോക്സഭയിൽ പെല്ലറ്റ് ഗൺ വിഷയത്തിൽ സർക്കാരിനെ ചോദ്യം ചെയ്ത്...

0
ന്യൂഡൽഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പോലീസ് അതിക്രമത്തെ ചോദ്യം...

ഹൃദയ ചികിത്സയുടെ ഇൻഷുറൻസ് തുക നിഷേധിച്ചു : നാഷണൽ ഇൻഷുറൻസ് 2,25,000 രൂപയും പലിശയും...

0
തൃശ്ശൂര്‍ : പോളിസി ചേരുമ്പോൾ  രക്തസമ്മർദ്ദവും പ്രമേഹവും മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഹൃദയ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

0
ബെം​ഗളൂരു: ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി പ്രത്യേക ട്രെയിൻ സർവീസുകളുമായി...

ആര്യനാട് നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

0
തിരുവനന്തപുരം: ആര്യനാട് നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. ആര്യനാട് സർക്കാർ...